Skip to main content

Posts

STORIES

BirthDay

ഓർമയിലുള്ള എൻ്റെ ബർത്ഡേ സെലിബ്രേഷൻസ് വളരെ വിരളമാണെന്ന്‌ തന്നെ പറയാം... അതുകൊണ്ട് തന്നെ എല്ലാം ഓർമയിൽ നിൽക്കുന്നതാണ്...ഇന്നിപ്പോ ജോലി കിട്ടിയതിനും കല്യാണത്തിനും ശേഷം എല്ലാ വർഷങ്ങളിലും തന്നെ ബർത്ഡേ വിലകൂടിയ കേക്കുകൾ മുറിച്ച് ആഘോഷിക്കുന്നുമുണ്ട്. ചെറുതായിരുന്നപ്പോൾ എപ്പോളോ അമ്മയുടെ അനിയൻ ഓജി അച്ഛൻ നിനക്ക് കേക്കും കൊണ്ട് വരുന്നുണ്ട് എന്ന് ഫോണിൽ വിളിച്ച് പറഞ്ഞപ്പോൾ മുതൽ വീടിനുമുന്നിൽ നിന്ന നിൽപ്  ഇപ്പോളും ഓർമയുണ്ട്. ഓജി അച്ഛൻ എന്നാണ് ചെറുപ്പം മുതലേ വിളിക്കുന്നത് എന്നെ മത്തായി ന്നും. കുഞ്ഞുനാളിൽ ഇത്രയധികം എന്നെ സ്നേഹിച്ച വേറൊരാൾ ഉണ്ടാവില്ല... അന്നാണ് ആദ്യമായി ഒരു  ബർത്ഡേ  കേക്ക് കാണുന്നത്..വെള്ള ചതുരം ഷെയ്പ്പിൽ   ഉണ്ടായിരുന്ന ഒരു കേക്ക്. ഓജി അച്ഛൻ വന്നു കേക്ക് മുറിച്ചു കുറച്ച്നേരം സംസാരിച്ചു പോയി...അന്നുണ്ടയ ആത്മനിർവൃതി പറഞ്ഞറിയിക്കാൻ പറ്റില്ല . പിന്നീട് 12  വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കൾക്കൊപ്പം . ഇടയ്ക്ക്  അമ്മയുടെ വക പായസവും  ഉണ്ടാവാറുണ്ട്. ചെറുതായിരുന്നപ്പോ ഉണ്ടായ അതെ സന്തോ ഷ മായിരുന്നു അന്നും . പിന്നീട് ആ സൗഹൃദങ്ങൾ വലുതായി...ചെറിയ ചെറിയ കാശൊക്കേ പിര...

My favorites

Latest Posts

ഒരു കുഞ്ഞു ഭൂമികുലുക്കം

blockchain_വാസു

മാടൻ

Sara's home

ശനിയുടെ അപഹാരം !!

Operation_കൂർക്ക

ചമ്മന്തി...

വിദ്യാർത്ഥി ഭവൻ...

മഴ തോർന്ന പ്രഭാതം...

ധ്യാനം...

BUY

Search in Amazon